15 /11 /2011 - 16 /11/2011 തിയതികളില്‍ പാലയില്‍ വച്ച് നടന്ന സ്പോര്‍ട്സ് മീറ്റില്‍ സെന്റ് തോമസ് സ്കൂള്‍ ഓവര്‍ഓള്‍ കരസ്ഥമാക്കി
1/12/2011 -ല്‍ പാലയില്‍ വച്ച് സൈന്റ്റ് തോമസ് സ്കൂള്‍ വിദ്യാര്‍ഥികളും അദ്ദ്യാപകരും സൈന്റ്റ് മേരീസ് സ്കൂള്‍
വിദ്യാര്‍ഥികളും അദ്ദ്യാപകരും ചേര്‍ന്ന് ഒരു മൗന റാലി നടത്തി
റാലിക്ക് ശേഷം സൈന്റ്റ് തോമസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ സ്കൂള്‍ മുറ്റത് ഒരു മനുഷ്യ ഡാം നിര്‍മ്മിച്ചു .തുടര്‍ന്നുള്ള യോഗത്തില്‍ പാലായിലെ പല പ്രമുഖരും പങ്കെടുത്തു കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദ൪ശിക്കു www.palastthomasschool.blog spot.com